What vegetables can prevent cancer? | ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടമാർ പറയാറുണ്ട് . പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബ്രൊക്കോളി. ഇതിൽ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.